video
play-sharp-fill
കോട്ടയം ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ റോസന്മ ജോൺ അന്തരിച്ചു

കോട്ടയം ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ റോസന്മ ജോൺ അന്തരിച്ചു

കോട്ടയം : ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ പരേതനായ ജോൺ പെല്ലിശ്ശേരിയുടെ ഭാര്യ റോസന്മ ജോൺ (78 സുബി ഹോസ്റ്റൽ / പയസ്സ് കോളേജ് ) അന്തരിച്ചു.

സംസ്കാരം പിന്നീട് മക്കൾ – സുബി (ഓസ്ട്രേലിയ), സുനി (കു വൈറ്റ്), സുമി (ക്യാനഡ) മരുമക്കൾ – സോജൻ (കുറുമ്പനാട് ), സ്കറിയാച്ചൻ (പായിപ്പാട്), റെലിക്സ്‌ (പാല)

Tags :