video
play-sharp-fill
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന നഗരത്തിലെ മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതശരീരം; ജഡം കണ്ടെത്തിയത് പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ

വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന നഗരത്തിലെ മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതശരീരം; ജഡം കണ്ടെത്തിയത് പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ

സ്വന്തം ലേഖിക

കൊച്ചി: അടച്ചിട്ട മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതശരീരം കണ്ടെത്തി.

പെരുമ്പാവൂര്‍ നഗരത്തിലെ എം.സി റോഡില്‍ സിഗ്നല്‍ ജംഗ്ഷന് സമീപം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന മുറിയിലായിരുന്നു ജഡം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്താകെ ദുര്‍ഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സുഹൃത്തിനെ കാണാനില്ലെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികള്‍ ഇന്ന് പരാതിയുമായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.