Saturday, April 25, 2026

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി ; മരിച്ചത് രണ്ടുദിവസം മുൻപ് കാണാതായ കുമാരനല്ലൂർ സ്വദേശി ജ്യോതി രാജ്

Spread the love

കോട്ടയം :  കുമാരനല്ലൂരിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

രണ്ടു ദിവസം മുൻപ് കാണാതായ കുമാരനല്ലൂർ സ്വദേശി മംഗലശ്ശേരി ജ്യോതി രാജി(59) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ നാട്ടുകാരാണ് ആറ്റിലൂടെ ഒഴുകിവരുന്ന നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനയേയും അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കരയ്ക്ക് എത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ വിട്ടു നൽകും.