video
play-sharp-fill
മലയാളി നഴ്സ് ഇസ്രായേലിൽ മുങ്ങി മരിച്ചു, കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീണാണ് അപകടം

മലയാളി നഴ്സ് ഇസ്രായേലിൽ മുങ്ങി മരിച്ചു, കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീണാണ് അപകടം

കൊച്ചി : മലയാളി നഴ്സ് ഇസ്രായേല്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്.

ഇസ്രായേലില്‍ നഴ്സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ.

ഒഴിവ് സമയത്ത് കടല്‍ കാണാൻ പോയപ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group