വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികൾക്ക് പ്രീ സ്‌കൂൾ എജ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

Spread the love

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 117 അങ്കണവാടികൾക്ക് പ്രീ സ്‌കൂൾ എജ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു.

video
play-sharp-fill

ടെൻഡറുകൾ ഫെബ്രുവരി 25 ഉച്ചകഴിഞ്ഞു രണ്ടുമണിവരെ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്കു തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999149.