video
play-sharp-fill

Wednesday, May 21, 2025
HomeMainഡി.ആർ അനിൽ രാജി വയ്ക്കും; ബിജെപിയും കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കും.;എസ്എടി ആശുപത്രിയിലെ...

ഡി.ആർ അനിൽ രാജി വയ്ക്കും; ബിജെപിയും കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കും.;എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് നൽകിയതാണ് വിവാദ സംഭവം

Spread the love

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിൽ കോർപ്പറേഷനിലെ എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ഡി .ആർ അനിൽ രാജിവെക്കും.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സംസ്ഥാനമാണ് രാജിവയ്ക്കുക. മേയർ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്ത് വന്നതോടെ ഏറെനാളായി ബിജെപിയും’ കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തിയ സമരം രാജിക്കാര്യത്തോടെ ഒത്തു തീർപ്പിലായി.

കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങൾ പാർട്ടി അണികളിൽ നടത്താനായി മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് എഴുതിയിട്ടില്ല എന്നാണ് സിപിഎം നിലപാട് .വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. എസ് എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് ആണ് ഡി ആർ അനിൽ കത്തു നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസ് പരാതി ലഭിച്ചതോടെ കത്തെഴുതിയതായും.പിന്നീട് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചതായും അനിൽ മൊഴിനൽകി. മേയർ എഴുതിയതായി പറയപ്പെടുന്ന താൻ കണ്ടിട്ടില്ലെന്നും നിലപാടെടുത്തു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments