വര്‍ക്കലയില്‍ വിദേശ വനിതയ്‌ക്കെതിരെ വീണ്ടും അതിക്രമം; ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്തിയ പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം. വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ആന്‍ഡ്രൂ(27)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill