പ്രണയം നിരസിച്ചു; എറണാകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി പരുക്കേൽപിച്ചു; യുവാവ് അറസ്റ്റിൽ; ആക്രമണത്തിൽ യുവതിയുടെ അമ്മയ്ക്കും പരിക്കേറ്റു

Spread the love

എറണാകുളം: പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവതിയെ വീട്ടില്‍ കയറി കുത്തി പരുക്കേല്‍പിച്ചു. എറണാകുളം വടക്കേകര ചിറ്റാറ്റുകരയിലാണ് സംഭവം.

video
play-sharp-fill

പ്രതി ആഷിക് ജോണ്‍സനെ (25) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

യുവതിയുടെ അമ്മയ്ക്കും പരുക്കേറ്റു. അമ്മയെ വടികൊണ്ട് തലക്കടിച്ചു പരിക്കേല്പിച്ചു. ഇരുവരും പറവുര്‍ ആശുപത്രിയില്‍ ചികത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group