
നാലുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യലഹരിയിൽ പിതാവ് നിലത്തടിച്ചു കൊന്നു
സ്വന്തംലേഖകൻ
ദമോഹ്(മധ്യപ്രദേശ്): മദ്യപിച്ചെത്തിയ പിതാവ് നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉദയ് കുശ്വാഹ(28)യെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ഉദയ് ഭാര്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ആൺകുഞ്ഞിനെ എടുത്ത് നിലത്തടിക്കുകയുമായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു.
Third Eye News Live
0