ട്വന്റി20 ലോകകപ്പ് :  സമ്മാനത്തുക 5 കോടി വേണ്ട, രണ്ടരക്കോടി മതി: ദ്രാവിഡ്

Spread the love

 

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ മറ്റു പരിശീലകർക്ക് നൽകുന്ന അതേ സമ്മാനത്തുക മതി തനിക്കുമെന്ന് മുഖ്യ പരിശീ ലകനായിരുന്ന രാഹുൽ ദ്രാവിഡ്.

ബോണസ് തുകയടക്കം ദ്രാവിഡിന് 5 കോടി രൂപയും മറ്റു പരിശീലകർക്കു
രണ്ടരക്കോടിയുമാണ് സമ്മാന ത്തുകയായി നൽകാൻ ഉദ്ദേശി ച്ചിരുന്നത്.

എന്നാൽ തനിക്കു ബോണസ് തുക വേണ്ടെന്നു ദ്രാവിഡ് അറിയിച്ചതായാണ് വിവരം. ടീം ലോകകപ്പ് ജേതാക്കളാ യതിനു പിന്നാലെ 125 കോടി രൂ പയാണ് ബിസിസിഐ സമ്മാന ത്തുകയായി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ 15 അംഗ ടീമിലെ താര ങ്ങൾക്കും ദ്രാവിഡിനും 5 കോടി വീതവും മറ്റു പരിശീലകർക്ക് രണ്ടരക്കോടിയും നൽകാനാണ് ബിസിസിഐ തീരുമാനിച്ചത്.