video
play-sharp-fill

കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടിയിരങ്ങളിൽ കരിയോയിൽ ഒഴിച്ച നിലയിൽ

കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടിയിരങ്ങളിൽ കരിയോയിൽ ഒഴിച്ച നിലയിൽ

Spread the love

കണ്ണൂർ : സിപിഎം നേതാക്കളായ നായനാർ,കോടിയേരി ബാലകൃഷ്ണൻ ചടയൻ ഗോവിന്ദൻ.തുടങ്ങിയവരുടെ കണ്ണൂർ പയ്യാമ്പലത്തുള്ള സ്മൃതി കൂടിയങ്ങളിലാണ് കരിയോയിൽ ഒഴിക്കപ്പെട്ട നിലയിൽ ശ്രദ്ധിക്കപ്പെട്ടത്.

ഇന്ന് 11:30 ഓടുകൂടിയാണ് കരിയോയിൽ ഒഴിക്കപ്പെട്ട നിലയിൽ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത് ധാരാളം സ്മൃതി കുടിയരങ്ങൾ ഉള്ള സ്ഥലമാണ് പയ്യാമ്പലം. എന്നാൽ സിപിഎം നേതാക്കളുടെ സ്മൃതികുടിയിരങ്ങളിൽ മാത്രമാണ് കരിയോയിൽ കണ്ടെത്തിയത്.

മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിൽ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് മുൻ എംപിയും സിപിഎം പ്രവർത്തകയുമായ പി കെ ശ്രീമതി ടീച്ചർ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group