
കോട്ടയം: ആർപ്പൂക്കരയിൽ വിവിധ പാർടികളിൽ നിന്ന് രാജിവച്ച് അമ്പതോളം പേർ സിപിഐഎമ്മിനൊപ്പം ചേർന്നു.
കോൺഗ്രസ്, ബിജെപി, ബിഡിജെഎസ് എന്നീ പാർടികളിൽ നിന്ന് രാജിവച്ചവരാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്.
കോൺഗ്രസ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മോളി ജയിംസ് മരങ്ങാട്ട് അടക്കം മൂന്നു പാർടികളിലെയും പ്രാദേശിക നേതാക്കളും ഇക്കൂട്ടത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുതായി വന്നവർക്ക് സിപിഎഎം ആർപ്പൂക്കര ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സ്വീകരണം നൽകി.
സഹകരണമന്ത്രി വി എൻ വാസവൻ ഇവരെ സ്വീകരിച്ചു.