കൊവിഡ് ബാധിച്ച് മരിച്ച സി.ഡി.എസ് ചെയർപേഴ്സൻ്റെ സംസ്കാരം യൂത്ത് കെയർ പ്രവർത്തകർ നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

റാന്നി: കൊവിഡ് ബാധിച്ചു മരിച്ച റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സണും കില പഴ വങ്ങാടി പഞ്ചായത്ത് റിസോഴ്സ് പേഴ്സണു മായറ്റി.കെ പ്രസന്നകുമാരി യുടെ സംസ്കാരം യൂത്ത് കെയർ പ്രവർത്തകർ നടത്തി.

റാന്നി പഴവങ്ങാടി യൂത്ത് കെയർ പ്രവർത്തകരായ അലൻ പുത്തൻകാവിൽ, ജോബി മണക്കാലംപള്ളിൽ, വിനീത് പെരുമേത്ത് , സിജോ കുരികിലോടിൽ എന്നിവർ നേതൃത്വം നൽകി. പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ, വൈസ്. പ്രസിഡന്റ്‌ ജോൺ എബ്രഹാം വാർഡ് മെമ്പർ കുമാരി. ഷൈനി എന്നിവർ സന്നിഹരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി കോവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.