video
play-sharp-fill

കൊവിഡ് വ്യാപനം:വര്‍ക്ക്‌ ഫ്രം ഹോമിലേക്ക് മടങ്ങാനൊരുങ്ങി  തൊഴില്‍ മേഖലകള്‍ ”നിയമനങ്ങള്‍ നടപ്പിലാക്കുന്നത് കുറഞ്ഞ സമയത്താണ് കൊവിഡുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

കൊവിഡ് വ്യാപനം:വര്‍ക്ക്‌ ഫ്രം ഹോമിലേക്ക് മടങ്ങാനൊരുങ്ങി തൊഴില്‍ മേഖലകള്‍ ”നിയമനങ്ങള്‍ നടപ്പിലാക്കുന്നത് കുറഞ്ഞ സമയത്താണ് കൊവിഡുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനൊരുങ്ങി ഹോസ്പിറ്റാലിറ്റി, ഗതാഗതം, ടൂറിസം, റിയല്‍ എസ്റ്റേറ്റ് തൂടങ്ങിയ തൊഴില്‍ മേഖലകള്‍ തയ്യാറെടുക്കുന്നു
”നിയമനങ്ങള്‍ നടപ്പിലാക്കുന്നത് കുറഞ്ഞ സമയത്താണ് കൊവിഡുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ വരുന്നത്.

ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ നിര്‍മ്മാണം പോലുള്ള മറ്റ് മേഖലകളിലുള്ളവര്‍ നിയമനങ്ങള്‍ ഇപ്പോഴും തുടരുകയാണ്”, റിക്രൂട്ട്മെന്റ് സ്ഥാപനമായ സ്റ്റാന്റണ്‍ ചേസിന്റെ മാനേജിംഗ് പാര്‍ട്ണര്‍ (സിംഗപ്പൂരും ഇന്ത്യയും) മാലാ ചൗള പറഞ്ഞതായി ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, കൊമേഴ്സ്യല്‍, ഓഫീസ് റിയല്‍ എസ്റ്റേറ്റ്, യാത്ര, ഗതാഗതം, മൊബിലിറ്റി എന്നീ മേഖലകള്‍ അതീവ ജാഗ്രതയിലാണെന്ന് ടാലന്റ് സൊല്യൂഷന്‍ പ്രൊവൈഡര്‍ കരിയര്‍നെറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ അന്‍ഷുമാന്‍ ദാസ് പറഞ്ഞതായി റിപ്പോര്‍ട്ട്