കോട്ടയം ജില്ലയില്‍ 125 പേര്‍ക്ക് കോവിഡ് ; 123 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 123 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3207 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 60 പുരുഷന്‍മാരും 61 സ്ത്രീകളും 4 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

156 പേര്‍ രോഗമുക്തരായി. 1873 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82608 പേര്‍ കോവിഡ് ബാധിതരായി. 80532 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8179 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 14

ഏറ്റുമാനൂര്‍- 12

ചങ്ങനാശേരി- 10

പുതുപ്പള്ളി- 9

കുറിച്ചി- 6

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മണര്‍കാട്- 5

പാമ്പാടി- 4

എലിക്കുളം, കൂരോപ്പട, ആര്‍പ്പൂക്കര, കുറവിലങ്ങാട്, കിടങ്ങൂര്‍, കുമരകം-3

കൂട്ടിക്കല്‍, ഉദയനാപുരം, വൈക്കം, അതിരമ്പുഴ, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, വാകത്താനം, മീനടം-2

വിജയപുരം, രാമപുരം, പൂഞ്ഞാര്‍, വെച്ചൂര്‍, തൃക്കൊടിത്താനം, മുണ്ടക്കയം, കറുകച്ചാല്‍, നെടുംകുന്നം, എരുമേലി, ഞീഴൂര്‍, ടി.വിപുരം, പാലാ, വെള്ളൂര്‍, കൊഴുവനാല്‍, കല്ലറ, പനച്ചിക്കാട്, പാറത്തോട്, ഭരണങ്ങാനം, മേലുകാവ്, അകലക്കുന്നം, മണിമല-