video
play-sharp-fill

കോട്ടയത്ത് മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ; ജില്ലയിലെ പുതി കണ്ടെയ്ൻമെന്റ് സോണുകൾ ഇവയൊക്കെ

കോട്ടയത്ത് മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ; ജില്ലയിലെ പുതി കണ്ടെയ്ൻമെന്റ് സോണുകൾ ഇവയൊക്കെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് മൂന്ന് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി.

കുറിച്ചി 5, പൂഞ്ഞാർ 2, കടനാട് 13 എന്നീ ഗ്രാമ പഞ്ചായത്ത്
വാർഡുകൾ കണ്ടെയ്ൻമെന്റ്‌സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 23, മുത്തോലി 7, ഭരണങ്ങാനം 6, എലിക്കുളം 7, 8, കങ്ങഴ 13, കുമരകം 15
എന്നീ വാർഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവിൽ 27 തദ്ദേശഭരണ സ്ഥാപനമേഖലകളിൽ 47 കണ്ടെയ്ൻമെന്റ്‌സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ
=========

1.കോട്ടയം 33, 12, 44

2. ചങ്ങനാശേരി 31,33,34,1, 17, 24,29

ഗ്രാമപഞ്ചായത്തുകൾ
=======

3. മീനടം 11

4. എരുമേലി 19, 2, 23

5. ഉദയനാപുരം 5,8,1

6. കുമരകം 7

7. മുണ്ടക്കയം 5, 13

8. വാഴപ്പള്ളി2,15, 19, 21, 1,6

9. ചെമ്പ് 14

10. മറവന്തുരുത്ത് 4

11. കൂരോപ്പട 14

12. രാമപുരം 5, 13, 16

13. കാഞ്ഞിരപ്പള്ളി16

14. മൂന്നിലവ്5

15. കറുകച്ചാൽ 16

16. കടപ്ലാമറ്റം 3

17. വെള്ളൂർ 8

18. വാകത്താനം 3

19. ആർപ്പൂക്കര 15

20. പാറത്തോട് 19

21. അയർക്കുന്നം 19

22. മുളക്കുളം 8

23. പായിപ്പാട് 13

24. പനച്ചിക്കാട്18

25. കുറിച്ചി 5

26. പൂഞ്ഞാർ 2

27. കടനാട് 13