കോവിഡ് 19 : യാത്രാ പ്രതിസന്ധിയ്ക്കിടെ ദുബായിൽ നിന്നു എമിറേറ്റ്സ് കൊച്ചിയ്ക്കും തിരുവനന്തപുരത്തേയ്ക്കും താൽക്കാലിക സർവീസ് നടത്തും : മടക്കയാത്രയിൽ കാർഗോ മാത്രം ; യാത്രക്കാരെ പ്രവേശിപ്പിക്കില്ല
സ്വന്തം ലേഖകൻ
ദുബായ് : കേന്ദ്രമായ എമിറേറ്റ്സ് വിമാനക്കമ്പനി, ഏപ്രിൽ ആറ് മുതൽ 30 വരെയുള്ള ദിവസങ്ങളിൽ, കൊച്ചിയിലേക്കും തിരുവനന്തപുരത്തേയ്ക്കും സർവീസ് നടത്താൻ തീരുമാനിച്ചു. കോവിഡ് മൂലം നിർത്തിവെച്ച സ്ഥലങ്ങളിലേക്ക് ചെറിയ രീതിയിൽ സർവീസ് പുനരാരംഭിക്കുന്നതിനോടുനുബന്ധിച്ചാണിത്.
ഇതനുസരിച്ച്, ദുബായിൽ നിന്ന് പുലർച്ചെ 3.20 ന് പുറപ്പെട്ട് , രാവിലെ ഒമ്പതിന് കൊച്ചിയിൽ വിമാനം എത്തും. കൂടാതെ, രാവിലെ പത്തരയ്ക്ക് ദുബായിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55 ന് കൊച്ചിയിൽ എത്തുന്ന സർവീസും നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുപോലെ, തിരുവനന്തപുരത്തേയ്ക്ക് വൈകിട്ട് 5.15 ന് പുറപ്പെട്ട്, രാത്രി പതിനൊന്നിന് എത്തിച്ചേരും. കൂടാതെ, രാത്രി പന്ത്രണ്ടരയ്ക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നിന് എത്തുന്ന വിമാനവും സർവീസ് നടത്തും.
കൂടാതെ, മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗ്ളൂരു, ചെന്നൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും എമിറേറ്റ്സ് സർവീസ് നടത്തും. 777-300 എയർക്രാഫ്റ്റ് ആണ് ഇതിനായി ഉപയോഗിക്കുകയെന്നും എമിറേറ്റ്സ് അധികൃതർ പറഞ്ഞു.
സർവീസ് നടത്തുന്നതിന്റെ പൂർണ്ണ വിവരം പുറത്തു വിട്ട ട്വിറ്റ്
HH Sheikh Ahmed bin Saeed Al Maktoum
@HHAhmedBinSaeed
Emirates has received approval from UAE authorities to start flying a limited number of passenger flights. From 06 April, these flights will initially carry travellers outbound from the UAE. Details will be announced soon. 1/2
12:32 PM · Apr 2, 2020·Twitter for iPhone
516
Retweets
1.3K
Likes
HH Sheikh Ahmed bin Saeed Al Maktoum
·
3h
Replying to
@HHAhmedBinSaeed
Over time,
@Emirates
looks forward to the gradual resumption of passenger services in line with lifting of travel & operational restrictions, including assurance of health measures to safeguard our people & customers. Their safety & well-being will always be our top priority. 2/2
Stepton
@Stepton1
·
2h
Replying to
@HHAhmedBinSaeed
and
@emirates
The Best Airline in the world and soon to be back in the Air flying again. EK
Valentina ✈️ 🗺 🧭
@girlonjumpseat
·
2h
Replying to
@HHAhmedBinSaeed
and
@emirates
Good news sir. Looking forward to return to work soon.
1 more reply
Lyn
@franklylyn
·
2h
Replying to
@HHAhmedBinSaeed
I hope you will be allowing residents especially familes with valid Resident visas to fly back to UAE. It would help a lot of stranded children.
Henrik Landerholm 🇸🇪
@hlanderholm
·
3h
Replying to
@HHAhmedBinSaeed
Thanks Your Excellency, this is really good news for the expat communities of the UAE.
1 more reply
SHASHEN FERNANDO
@ShashenF
·
3h
Replying to
@HHAhmedBinSaeed
#yes finally
Washington Murisa
@w_murisa
·
3h
Replying to
@HHAhmedBinSaeed
This is really good news Sir! We look forward to resumption of all flights 🙂
mayda marashlian
@MMarashlian
·
2h
Replying to
@HHAhmedBinSaeed
and
@emirates
Emirates is the best airline in the world we’ll done stay safe@emirates airline