കുടുംബശ്രീ ജനകീയ ഹോട്ടലിലേയ്ക്ക് പച്ചക്കറികളും പലവ്യഞ്ജനവും നൽകി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : നഗരസഭ , ജില്ലാ കുടുംബശ്രീ മിഷന്റെനേതൃത്വത്തിൽ 34 മുതൽ 40 വരെയുള്ള വാർഡുകളിൽ പെട്ട ചിങ്ങവനം മേഖലയിൽ ശാലേം പള്ളി ഹാളിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു.

ജനകീയ ഹോട്ടൽ പദ്ധതിക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും, പച്ചക്കറികളും അഡ്വ. അനിൽ കുമാർ വാർഡ് കൗൺസിലർ ജോസ് പള്ളിക്കുന്നേലിന് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി ബി.ശശികുമാർ, കൗൺസിലർമാരായ ജെയിംസ് പുല്ലമ്പറമ്പിൽ, ജിബി ജോൺ, എബി കുന്നെപറമ്പ് , സി.പി.എം ലോക്കൽ സെക്രട്ടറി , പി.പി ജോയ്, സി.ഡി.എസ് ചെയർപേഴ്സൺ അഞ്ജലീദേവി, വി കെ സാബു, സ്റ്റീഫൻ മാവേലി, അനൂബ് എബ്രഹാം, മനോജ്‌ മാത്യു തുടങ്ങിയവർ പങ്കെടുത്തു.