കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

ചെറുപുഴ: ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ എയ്യൻങ്കല്ലിൽ ആണ് സംഭവം.

മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്. വൈകിട്ട് 3.30നാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മാറ്റി.