
പിറന്നാൾ ആഘോഷിക്കാൻ കയറിയത് ഗുഡ്സ് ട്രെയിനിന് മുകളിൽ; ഷോക്കേറ്റ 17കാരൻ ഗുരുതരാവസ്ഥയിൽ
കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി അപകടം.
ഷോക്കേറ്റ 17കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോണേക്കര സ്വദേശി ആന്റണി ജോസിനാണ് പൊള്ളലേറ്റത്.
Third Eye News Live
0