play-sharp-fill
കൊറോണയെ ചികിത്സിക്കാൻ ഞാൻ തയ്യാർ, തന്റെ മുന്നിൽ കോവിഡ് 19 മുട്ടുമടക്കും ; ചികിത്സാ വാഗ്ദാനവുമായെത്തിയ മോഹനൻ വൈദ്യരെ തടഞ്ഞ് പൊലീസും ആരോഗ്യവകുപ്പും

കൊറോണയെ ചികിത്സിക്കാൻ ഞാൻ തയ്യാർ, തന്റെ മുന്നിൽ കോവിഡ് 19 മുട്ടുമടക്കും ; ചികിത്സാ വാഗ്ദാനവുമായെത്തിയ മോഹനൻ വൈദ്യരെ തടഞ്ഞ് പൊലീസും ആരോഗ്യവകുപ്പും

സ്വന്തം ലേഖകൻ

തൃശൂർ : കൊറോണ ചികിത്സിക്കാൻ ഞാൻ തയ്യാർ. തന്റെ മുന്നിൽ കോവിഡ്-19 മുട്ടുമടക്കുമെന്ന് മോഹനൻ വൈദ്യർ പ്രസ്താവന ഇറക്കിയാണ്. ‘കൊറോണ’ അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായാണ് മോഹനൻ വൈദ്യർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.


പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സിക്കാണൻ എത്തിയ മോഹനൻ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് തടയുകയായിരുന്നു. എന്നാൽ താൻ ചികിത്സിക്കാനെത്തിയതല്ല, ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണെന്നു മോഹനൻ വൈദ്യരുടെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മോഹനൻ വൈദ്യർ നേരിട്ട് ചികിത്സ നടത്തിയിട്ടില്ലെന്നതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പു സംഘവും എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ചോദ്യം ചെയ്തു