കോട്ടയം ജില്ലയിൽ നടക്കുന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; യൂത്ത് കോൺഗ്രസുകാർക്ക് അർഹമായ പ്രാതിനിത്യം ഉറപ്പാക്കണമെന്ന് ആവശ്യം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ബെന്നി അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കി

Spread the love

കോട്ടയം: ജില്ലയിൽ നടക്കുന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസുകാർക്ക് അർഹമായ പ്രാതിനിത്യം ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

video
play-sharp-fill

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ബെന്നിയാണ് പ്രമേയം അവതരിപ്പിച്ചത്.

പ്രമേയം ജില്ലാ കമ്മിറ്റി ഐക്യകണ്ഠേന പാസാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group