
കോൺഗ്രസ് നേതാവ് എൻ എസ് ഹരിശ്ചന്ദ്രൻ ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; ഹരിശ്ചന്ദ്രനെ അനുസ്മരിക്കാനൊരുങ്ങി കോട്ടയം; “ഹരിചന്ദനം ” ഇന്ന് വൈകിട്ട് 6 ന്
സ്വന്തം ലേഖകൻ
കോട്ടയം : നഗരസഭാ മുൻ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. എൻ.എസ് ഹരിശ്ചന്ദ്രൻ്റെ വിട പറഞ്ഞിട്ട് രണ്ട് വർഷം .
ഹരിശ്ചന്ദ്രന് സ്മരണാഞ്ജലി അർപ്പിക്കാനായി സുഹൃത്തുക്കൾ ഹരിശ്ചന്ദനം എന്ന പേരിൽ ഇന്ന് ഒത്തുകൂടുകയാണ്.
കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്കാണ് ഒത്തുചേരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ സാംസ്കാരിക പൊതു പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്ന ഹരിശ്ചന്ദ്രൻ കോവിഡ് ബാധിതനായാണ് മരണമടഞ്ഞത്.
Third Eye News Live
0