Spread the love

കൊച്ചി: കെ ജെ ഷൈൻ ടീച്ചറെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റില്‍.

video
play-sharp-fill

എറണാകുളം റൂറല്‍ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ.