കോണ്‍ഗ്രസ് നേതാവിന്റെയും മകൻ്റേയും ആത്മഹത്യ: പരാതി കിട്ടിയതായി അറിയില്ല; ഏത് അന്വേഷണവും നടത്തിക്കോട്ടെ; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് വി ഡി സതീശൻ
കോഴിക്കോട്: വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെയും മകന്റെയും ആത്മഹത്യയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. സംഭവത്തില്‍ ഏത് അന്വേഷണവും നടത്തിക്കോട്ടെ. ആരെങ്കിലും തെറ്റ് ചെയ്തെങ്കില്‍ സംരക്ഷിക്കില്ലെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0