
ജനപക്ഷത്തു നിന്നും കോൺഗ്രസിൽ നിന്നും 35ഓളം കുടുംബങ്ങൾ രാജിവെച്ചു: രാജിവെച്ചവർ കേരള കോൺഗ്രസ് എമ്മിൽ ചേർന്നു
സ്വന്തം ലേഖകൻ
എരുമേലി : മണ്ഡലത്തിൽ കണമല വാർഡിൽ കോൺഗ്രസ് (ഐ) ജനപക്ഷം പാർട്ടികളിൽ നിന്നും 35 ഓളം കുടുംബങ്ങൾ രാജിവെച്ച് കേരളാ കോൺഗ്രസ് (എം)-ൽ ചേർന്നു.
ജോസഫ് പനംത്തോട്ടം, ജോയി മാനേൽ എന്നിവരുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം)-ലേയ്ക്ക് കടന്ന് വന്ന ആളുകളെ ജോസഫ് പനംത്തോട്ടത്തിന്റെ വസതിയിൽ ചേർന്ന സമ്മേളനത്തിൽ പാർട്ടിയിലേക്ക് സ്വീകരിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യൻ, കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബിനോയ് മാങ്കന്താനം, തോമസ് കൊല്ലാരാത്ത്, സാബു കാലാപറമ്പിൽ, അഡ്വ. ജോബി നെല്ലോലപൊയ്കയിൽ, സന്തോഷ് കുഴിക്കാട്ട് തുടങ്ങിയവർ സമീപം.
Third Eye News Live
0