video
play-sharp-fill

കാഞ്ഞിരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ദീപം തെളിയിച്ചു

കാഞ്ഞിരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ദീപം തെളിയിച്ചു

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരം: കേന്ദ്ര ഗവൺമെൻ്റ് പാർലമെൻ്റിൽ പാസാക്കിയ കർഷക വിരുദ്ധ കാർഷിക ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിപം തെളിയിച്ചു.

മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ച യോഗം കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.ജി.ഗോപകുമാർ, യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡൻ്റ് ജയിംസ് തോമസ് ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ ,

സുമേഷ് കാഞ്ഞിരം, സതിഷ് ഫിലിപ്പ്, അനിൽ എം എസ്, അൻവർ പാഴൂർ ,ലിജോ പാറെകുന്നുംപുറം, സക്കീർ ചെങ്ങംപള്ളി,ബിജു വാഴത്തറ, രാഷ്മോൻ ഓത്താറ്റിൽ, പ്രോമിസ് കാഞ്ഞിരം, അനുപ് കൊറ്റമ്പടം, നവാസ് അറുപുഴ,പ്രിൻസ് റ്റി ജോൺ ,അരവിന്ദ് കോതാടി, അമൃത് രാജ്, വിശാൽ ആർ എന്നിവർ പ്രസംഗിച്ചു.