
സ്വന്തം ലേഖിക
കൊച്ചി: അശ്ലീല സന്ദേശം അയച്ച പിഡിപി പ്രവര്‍ത്തകനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ നിരന്തരം ശല്യം ചെയ്യുകയാണെന്നും മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.
അബ്‌ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിഡിപി ചുമതലപ്പെടുത്തിയ ആളാണ് കണ്ണൂര്‍ സ്വദേശിയായ നിസാര്‍ മേത്തര്‍.



