
സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എൻ രവി അന്തരിച്ചു
സി.പി.എം കോട്ടയം ഏരിയ കമ്മറ്റിഅംഗവും മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി യുമായിരുന്ന പി.എൻ രവി അന്തരിച്ചു.
രണ്ടു മാസമായി കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച നടക്കും.
കോട്ടയം നഗരസഭയിൽ വൈസ് ചെയർമാൻ, കോട്ടയം അർബൻ ബാങ്ക് ഡയറക്ടർ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സി.ഐ.റ്റി.യു സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.വൈ.എഫ് പ്രവർത്തകനായി പൊതുരംഗത്തെത്തി. ഡി.വൈ.എഫ്.ഐ യുടെ ആദ്യകാല നേതാവായിരുന്നു. സ്നേഹാദരവുകളോടെ വിട.
Third Eye News Live
0