Spread the love

കോട്ടയം: ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറായി സി. മണിലാല് ചുമതലയേറ്റു.

video
play-sharp-fill

കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്ത്തിച്ചുവരികയായിരുന്നു. പത്തനംതിട്ട ജില്ലാ ഇന്ഫര്മേഷന്

ഓഫീസര്, പിആര്ഡി റിസര്ച്ച്‌ ആന്ഡ് റഫറന്സ് വിഭാഗം ഇന്ഫര്മേഷന് ഓഫീസര്, വനിതാ കമ്മീഷനിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോര്ക്കയിലും പബ്ലിക് റിലേഷന്സ് ഓഫീസര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.