പേനയും പേപ്പറും ക്യാമറയും മൈക്കും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ; വൈറലായി എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകൻ
കോട്ടയം : ദേശീയ പൗരത്വ ബില്ലിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയ മാധ്യമ പ്രവർത്തകരെ വ്യാജ മാധ്യമ പ്രവർത്തകരെന്ന് മുദ്രകുത്തി കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ആയുധങ്ങളുമായെത്തിയ മലയാളി മാധ്യമ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന ബിജെപിയും രംഗത്ത് വന്നിരുന്നു. ബിജെപിയുടെ പ്രസ്താവനയെ ട്രോളി മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പും വൈറലായിരിക്കുകയാണ്.
എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂക്ഷിക്കുക! ബിജെപി സർക്കാർ പേനയും, പേപ്പറും, കാമറയും, മൈക്കും, ഇന്റർനെറ്റും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നായിരുന്നു എം എം മണി ഫേയ്‌സ്ബുക്കിൽ കുറിച്ചത്.
Third Eye News Live
0
Tags :