
കോഴിക്കോട് : കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടുത്തം. പുലർച്ചെ 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല, തീ ആളിപടരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. വയനാട് കോഴിക്കോട് ജില്ലാ അതിർത്തിയിലാണ് തീപിടുത്തമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







