ക്രിസ്മസ് നൈറ്റ് ബെൽസ് ഓഫ് ബേത് ലഹേം ചൊവ്വാ വൈകുന്നേരം 4.30നു കോട്ടയം വൈഎംസിഎയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയൻ്റെ എക്യുമെനിക്കൽ ക്രിസ്മസ് നൈറ്റ് ബെൽസ് ഓഫ് ബേത് ലഹേം ചൊവ്വാ വൈകുന്നേരം 4.30നു കോട്ടയം വൈഎംസിഎയിൽ നടത്തും.

ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെത്രാപ്പോലീത്താമാരായ കുര്യാക്കോസ് മാർ സേവേറിയോസ്, യൂഹാനോൻ മാർ ദീയസ് കോറോസ്, ഗീവർഗീസ് മാർ അപ്രേം, മാത്യൂസ് മാർ സിൽവാനിയോസ്, റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ, കോട്ടയം വൈഎംസിഎ പ്രസിഡൻ്റ് ജോബി ജേയ്ക്ക് ജോർജ്, ജനറൽ കൺവീനർ ജോമി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിക്കും.