play-sharp-fill
ചൂരക്കാവിലമ്മയ്ക്ക് ചലഞ്ചിൻ്റെ ചെണ്ട് ഒരുങ്ങുന്നു: കുടം പൂജ നാളെ; വീഡിയോ ദൃശ്യങ്ങൾ കാണാം

ചൂരക്കാവിലമ്മയ്ക്ക് ചലഞ്ചിൻ്റെ ചെണ്ട് ഒരുങ്ങുന്നു: കുടം പൂജ നാളെ; വീഡിയോ ദൃശ്യങ്ങൾ കാണാം

ആർപ്പൂക്കര : ചൂരക്കാവിലമ്മയ്ക്ക് സമർപ്പിക്കാൻ ചലഞ്ചിൻ്റെ വലിയ ചെണ്ട് ആർപ്പൂക്കരയിൽ തയ്യാറായി. വലിയ ചെണ്ടുകളാണ് ചലഞ്ച് കുംഭകുട സമിതിയുടെ നേതൃത്വത്തിൽ ആർപ്പൂക്കര ചലഞ്ച് നഗറിൽ തയ്യാറായത്.

കുംഭഭരണി ദിവസം രാവിലെ ക്ഷേത്രത്തിലേയ്ക്ക് കുംഭകുട ഘോഷയാത്ര നടക്കും. നാളെ വൈകിട്ട് ഏഴിന് കുടം പൂജ ചലഞ്ച് നഗറിലുള്ള പാട്ടമ്പലത്തിലാണ് അരങ്ങേറുന്നത്.