കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനിയുടെ ഭാര്യാ മാതാവ് പുളിക്കല്‍ ചിന്നമ്മ തോമസ് നിര്യാതയായി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കെ പി സി സി നിര്‍വാഹക സമിതിയംഗവും മുന്‍ കോട്ടയം ഡി സി സി പ്രസിഡൻ്റുമായ ടോമി കല്ലാനിയുടെ ഭാര്യാ മാതാവ് പുളിക്കല്‍ ചിന്നമ്മ തോമസ് (92) നിര്യാതയായി.

മുണ്ടക്കയം വരിക്കാനി പുളിക്കല്‍ പരേതനായ പി ജെ തോമസാണ് ഭര്‍ത്താവ്. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വരിക്കാനിയിലെ വസതിയില്‍ ആരംഭിച്ച്‌ മുണ്ടക്കയം വ്യാകുലമാത പള്ളി സെമിത്തേരിയില്‍. ജയ്നി ടോമി കല്ലാനി ഇളയ മകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group