play-sharp-fill
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചിങ്ങവനം യു പി സ്കൂളിൽ കുളിസോപ്പ് നിർമ്മാണ പരിശീലനം നടത്തി:

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചിങ്ങവനം യു പി സ്കൂളിൽ കുളിസോപ്പ് നിർമ്മാണ പരിശീലനം നടത്തി:

സ്വന്തം ലേഖകൻ
ചിങ്ങവനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചിങ്ങവനം യു പി സ്കൂളിൽ കുളിസോപ്പ് നിർമ്മാണ പരിശീലനം നടത്തി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പി ആർ വേദവ്യാസൻ ക്ലാസ്സ്‌ നയിച്ചു.

 

ജില്ലാ സെക്രട്ടറി വിജു കെ എൻ, ജില്ലാ കമ്മിറ്റി അംഗം ടി എസ് വിജയകുമാർ, മേഖല പ്രസിഡന്റ് അനിൽ പി എം, ടി ജി ബിനു. കെ സജീവ് പ്രധാന അധ്യാപിക ജിജി റജീന,

സ്റ്റാഫ് സെക്രട്ടറി സിന്ധു പി വി, സീനിയർ അസിസ്റ്റന്റ് ജയമോൾ ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group