video
play-sharp-fill

ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ കാണ്മാനില്ല

ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ കാണ്മാനില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം പള്ളം പന്നിമറ്റം നിർമ്മിതി കോളനിയിൽ ചിറ്റിപറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ എൽസി(45) യെ മാർച്ച് 14 മുതൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായി.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.
എസ്.എച്ച്.ഓ ചിങ്ങവനം: 9497947162
എസ്.ഐ ചിങ്ങവനം: 9497980314
ചിങ്ങവനം സ്റ്റേഷൻ: 0481-2430587.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group