video
play-sharp-fill

ചിങ്ങവനം സ്വദേശിയെ കാണ്മാനില്ല; കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

ചിങ്ങവനം സ്വദേശിയെ കാണ്മാനില്ല; കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

Spread the love

ചിങ്ങവനം: ഈ ഫോട്ടോയിൽ കാണുന്ന ഫിലിപ്പ് കെ.എ (കുഞ്ഞുമോൻ )ചിങ്ങവനത്തുനിന്നും കാണാതായി. കണ്ടു കിട്ടുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷൻ ലോ,9446360949 ,9847699007നമ്പറിലോ ബന്ധപെടുക. ചിങ്ങവനം പൊലീസ് സ്റ്റേഷൻ 9497947162,04812430587