ചിങ്ങവനം കരിമ്പുംകാല കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി;ചിങ്ങവനം പോലീസ് സ്ഥലത്തെത്തി

Spread the love

സ്വന്തം ലേഖിക

ചിങ്ങവനം: കരിമ്പുംകാല കടവിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ചിങ്ങവനം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം
തിരിച്ചറിയാവുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക –
04812430587

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group