
മലപ്പുറം : അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു.
മലപ്പുറം കിഴിശേരി സ്വദേശികളായ ആര്യ (15), അഭിനന്ദ (12) എന്നിവരാണ് മരിച്ചത്.അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
കുനിയില്‍ മുടിക്കപ്പാറയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.