ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് അപകടം ; ചികിത്സയിലായിരുന്ന കുട്ടികൾ മരിച്ചു

Spread the love

മലപ്പുറം : അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു.

video
play-sharp-fill

മലപ്പുറം കിഴിശേരി സ്വദേശികളായ ആര്യ (15), അഭിനന്ദ (12) എന്നിവരാണ് മരിച്ചത്.അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

കുനിയില്‍ മുടിക്കപ്പാറയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.