video
play-sharp-fill
ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി; റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്

ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി; റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം മയ്യനാട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി.

എട്ടരയോടെ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്.  

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചിൽഡ്രൻസ് ഹോമിന്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾ രക്ഷപ്പെട്ടത്.

Tags :