
കോട്ടയം: ചെങ്ങളം സെന്റ് സെബാസ്റ്റ്യൻ പള്ളി യുവദീപ്തിയുടെയും എസ് എച്ച് മെഡിക്കൽ സെന്ററിന്റെയും
ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി
ഫാ : തോമസ് പറത്താനം നിർവഹിച്ചു. യുവദീപ്തി പ്രസിഡന്റ് ജെയ്സൺ, വാർഡ് മെമ്പർ രാജേഷ്, പള്ളി ട്രസ്റ്റീ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോയ് നെടുംചിറ, മരിയ ചമ്പക്കുളം, ആൻസി ചാലശ്ശേരി എന്നിവർ പ്രസംഹിച്ചു
.