video
play-sharp-fill
ചെല്ലമ്മ നിര്യാതയായി

ചെല്ലമ്മ നിര്യാതയായി

സ്വന്തം ലേഖകന്‍

കൊടുങ്ങൂര്‍: പടിപ്പുരയ്ക്കല്‍ പരേതനായ വാസുവിന്റെ ഭാര്യ ചെല്ലമ്മ(86) നിര്യാതയായി. പരേത മണലേല്‍ കുടുംബാംഗമാണ്. മകള്‍: ബിന്ദു. മരുമകന്‍: പരേതനായ സുരേഷ്. ചെറുമക്കള്‍: സൂര്യ, അരുണ്‍.
സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍.

Tags :