
പരിപ്പ് കോണിൽ കെ.എം. എബ്രഹാം (അവറാച്ചൻ-88) നിര്യാതനായി.
പരിപ്പ്: കോണിൽ കെ.എം. എബ്രഹാം (അവറാച്ചൻ-88) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ
നാളെ (01–03-2025 ശനിയാഴ്ച) രാവിലെ 10ന് ഭവനത്തിൽ ആരംഭിക്കുന്നതും 11ന് ഒളശ്ശ സെന്റ്
ജോൺസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഭാര്യ: അന്നമ്മ പങ്ങട
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റിക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു എബ്രഹാം (സജി), വർഗീസ് എബ്രഹാം (ബിജു),
ഷീബ എബ്രഹാം. മരുമക്കൾ: ബിനു കാണക്കാലിൽ വെള്ളൂർ, ബീന കുളത്തുങ്കൽ കൂരോപ്പട,
റജി കഴുന്നുവലത്ത് ളാക്കാട്ടൂർ.
Third Eye News Live
0
Tags :