
തിരുവല്ല: ജ്യോതിഷ,വാസ്തു വിദ്യ പണ്ഡിതന്‍ തിരുവല്ല മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എന്‍ നാരായണൻ നമ്പൂതിരി ( മുന്‍ ഡ്രാഫ്റ്റ് സ്മാൻ ബ്രിട്ടീഷ് പെട്രോളിയം, ഒമാന്‍) നിര്യാതനായി. 76 വയസ്സായിരുന്നു.
തൃക്കാരിയൂര്‍ പുല്ലേരി ഇല്ലത്ത് ഗൗരി കുട്ടി ആണ് ഭാര്യ.
മക്കൾ: ഹരീഷ് എന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ എന്‍ നമ്പൂതിരി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: രഞ്ജിത, ദീപ മരുമക്കളും.
സംസ്കാരം നാളെ (വ്യാഴം)ഉച്ചയ്ക്ക് ഒരു മണിക്ക്