പുതുപ്പള്ളി : പൂമ്മറ്റം തടത്തിൽ വീട്ടിൽ കെ. കെ. ശശിധരൻ (74)
നിര്യാതനായി സംസ്ക്കാരം 10/05/2025 ശനിയാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം വൈദ്യുതി
സ്മശാനത്തിൽ. കാവാലം കണ്ണാടി ഊളശേരിൽ കുടുംബാംഗമാണ്. ഭാര്യ :പരേതയായ പൊന്നമ്മ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശശിധരൻ, മക്കൾ: ട്രോബിൻ കെ ശശിധരൻ
(ധനലക്ഷ്മി ബാങ്ക്, കോട്ടയം ), ട്രോണി കെ ശശിധരൻ ( മൂകാംബിക സ്കൂൾ, പാലക്കാട് ), ട്രോഷ് കെ
ശശിധരൻ. മരുമക്കൾ: രെഞ്ചു പി. ആർ. (എസ്ബിഐ ബാങ്ക് കരിപ്പൂത്തട്ട് ),
എസ്ആ ർ ഷിജോ ആലപ്പുഴ, അക്ഷയ പാലക്കാട്.