
കുമരകം തച്ചാറ പരേതനായ താെമ്മി ഐപ്പിന്റെ ഭാര്യ ഗ്രേസി ഐപ്പ് (98) നിര്യാതയായി.
കുമരകം: (വാർഡ് – 10) തച്ചാറ പരേതനായ താെമ്മി ഐപ്പിന്റെ ഭാര്യ ഗ്രേസി ഐപ്പ് (98) നിര്യാതയായി.
പരേത അയ്മനം പാണംപറമ്പിൽ കുടുംബാഗമാണ്.
മക്കൾ: പരേതനയ ബാബു ഐപ്പ്,
ഐപ്പ് വർഗീസ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: പരേതയായ ഐനീസ് (പള്ളം)
മാേളി വർഗീസ് (പുതുപ്പള്ളി )
സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞു -3-ന് ഭവനത്തിൽ ശുശ്രുഷയ്ക്ക് ശേഷം 4 – ന് കുമരകം സെന്റ് ജാേൺസ് ഓർത്തഡാേക്സ് പുത്തൻ പള്ളയിൽ.
Third Eye News Live
0
Tags :