
കുമരകം അമ്മങ്കരിയിൽ ബാബു(70) നിര്യാതനായി.
കുമരകം : ( വാർഡ് 14 ) അമ്മങ്കരിയിൽ ബാബു(70)നിര്യാതനായി.
ഭാര്യ: പരേതയായ രാജമ്മ കുമരകം ചൂരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയി (ചേട്ടാപ്പി) ,ബിജോയി (അനിയാപ്പി), രമ്യ,
മരുമക്കൾ: ആശ (മണ്ണഞ്ചേരി) രജനി (കുമരകം) സുനിൽ ശാന്തി (എഴുപുന്ന )
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം ഇന്ന് ( വ്യാഴാഴ്ച) വൈകുന്നേരം മൂന്നിന് വിട്ടു വളപ്പിൽ.
Third Eye News Live
0
Tags :