ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി

ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി

കോട്ടയം :  ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി.

ഭാര്യ: കനകമ്മ (വല്യാട്, തോട്ടിൽ കുടുംബാംഗം). മക്കൾ: സിമി രാജീവ്, സിജു മോഹൻ (സൗദി), സിനോ മോഹൻ (യുകെ). മരുമക്കൾ: രാജീവ്, ശരണ്യ (ഒമാൻ), മീനു (യുകെ).

സംസ്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :